Monday 6 August, 2007

............

പണവും പ്രതാപവും ഇല്ലാത്തവന്റെ സ്നേഹം മണവും നിറവുമില്ലാത്ത പൂവു പോലെയാണ്. എന്തിനോവേണ്ടി വിരിയുന്നു ആര്‍ക്കോവേണ്ടി നില്‍ക്കുന്നു ആരോരുമറിയാതെ കൊഴിയുന്നു.മണവും നിറവും ഗുണവുമൊക്കെയുള്ള പൂവാണങ്കിലോ?അതു തന്നെയാണ് സ്നേഹത്തിന്റേം കാര്യം.കൊടുക്കുന്നതിനേക്കാള്‍ തിരിച്ചു കിട്ടണ്ട.കൊടുക്കുന്നതും തിരിച്ചു കിട്ടണ്ട.പക്ഷേ കൊടുക്കുന്നത് സ്വീകരിക്കപെടാതെ വന്നാലോ..........?

2 comments:

chithrakaran ചിത്രകാരന്‍ said...

ഈ പാവം ഞാന്‍,
പണം ജഗദീശ്വരനായി വാഴുന്ന കാലമാണിതെന്നു സമ്മതിക്കുന്നു.
ശരിയായ ആത്മബോധത്തോടെ അധ്വാനിച്ചാല്‍ പണത്തിന്റെ രാക്ഷസീയ ശക്തി നമുക്കുമുന്നില്‍ കാറ്റൊഴിഞ്ഞ ബലൂണുപോലെ ഒതുങ്ങുകതന്നെ ചെയ്യും.

SHAN ALPY said...

Visit muy blog

http://shanalpyblogspotcom.blogspot.com/