Sunday 19 July, 2009

ആതിരപ്പിള്ളി.... ആരും കാണാത്ത ചില പോസുകള്‍.....





ആതിരപ്പിള്ളി വെള്ളച്ചാട്ടം മുഴുവനായും ഒറ്റ ഫ്രെയിമില്‍ കിട്ടുകയില്ല സാധാരണ റോഡില്‍ നിന്നാല്‍... ഇതു ഞങ്ങള്‍ വളരെ കഷ്ടപെട്ടു കാട്ടിലൂടെ പോയി എടുത്തതാണു.... നല്ല ഒരു കാമറ ഇല്ലാത്തതിന്റെ വിഷമം ഈ സീന്‍ കണ്ടപ്പോഴാണു ശരിക്കും അനുഭവപ്പെട്ടത്. ഇതു എന്റെ മൊബിലില്‍ എടുത്ത ചിത്രമാണു.











വാല്‍കഷണം: ബോണസായി ഞങ്ങള്‍ക്കു ഐശ്വര്യാ ബച്ചനേം, അഭിഷേക് ബച്ചനേം, വിക്രമിനേം കാണാന്‍ പറ്റി. (രാവണന്‍ എന്ന സിനിമയുടെ ഷൂട്ടിങ് ഉണ്ടായിരുന്നു)

6 comments:

കൂട്ടുകാരൻ said...

കൊള്ളാം...രാവണന്‍ ടീമിന്റെ കൂടെ ഫോട്ടോസ് കിട്ടിയിരുന്നേല്‍ നന്നായിരുന്നു.

ഈ പാവം ഞാന്‍ said...

എന്റെ മൊബിലില്‍ സൂം ചെയ്തു എടുത്തതു കൊണ്ടു അതൊന്നും അത്ര ക്ലിയര്‍ അല്ല. വേണമെങ്കില്‍ പോസ്റ്റാം...

പാവത്താൻ said...

ആതിരപ്പള്ളിയുടെ ആരും കാണാത്ത മുഖമാണല്ലേ.. നന്നായി.. ആശംസകള്‍..

ത്രിശ്ശൂക്കാരന്‍ said...

നന്ദി, കലക്കന്‍ ചിത്രം. മൊബൈല്‍ ക്യാമറയില്‍ മാത്രം ചിത്രങ്ങളെടുത്ത് പ്രദര്‍ശനം നടത്തുന്നവരുണ്ട്. അതുകൊണ്ട് കൂടുതല്‍ മൊബൈല്‍ ചിത്രങ്ങളെടുക്കൂ..

ഉപാസന || Upasana said...

അതിരപ്പള്ളിയൊക്കെ എറ്റ്ര്ഹയോ കണ്ടിരിക്കുനു.
:-)

ഈ പാവം ഞാന്‍ said...

ഉപാസനയുടെ നാടെവിടാ?...
അതിരപ്പിള്ളി ഇങ്ങനെ കാണാന്‍ അല്പം ബുദ്ധിമുട്ടാ...